Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bar Shut Down

സ​മ​യം തെ​റ്റി​ച്ച് മ​ദ്യ​വി​ൽ​പ്പ​ന; ബാ​റി​ന് പൂ​ട്ടു​വീ​ണു

കോ​ട്ട​യം: സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച സ​മ​യ​ക്ര​മം ലം​ഘി​ച്ച് പു​ല​ർ​ച്ചെ മു​ത​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ ബാ​ർ പൂ​ട്ടി​ച്ചു. കോ​ട്ട​യം മ​ണ​ർ​കാ​ട് ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ് റീ​ജ​ന്‍റ് ബാ​റി​നെ​തി​രെ​യാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

ഡ്രൈ ​ഡേ നി​യ​മ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം നി​ല​നി​ൽ​ക്കെ, ഇ​ത് കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ബാ​ർ പു​ല​ർ​ച്ചെ മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ മു​ത​ല്‍ ഇ​വി​ടെ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ബാ​റി​ന്‍റെ ലൈ​സ​ൻ​സ് താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും സ്ഥാ​പ​നം എ​ക്സൈ​സ് സം​ഘം സീ​ൽ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up